Lead Storyഹോര്‍മുസ് കടലിടുക്ക് അമേരിക്ക ബലമായി പിടിച്ചെടുക്കുമോ? ഇറാനെ തൊട്ടാല്‍ കളി മാറും; ട്രംപിന്റെ ഉറക്കം കെടുത്തുന്ന ഖമേനിയുടെ ചക്രവ്യൂഹം! കടലില്‍ മൈനുകളും മലമുകളില്‍ മിസൈലുകളും; യുഎസ് യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ചാവേര്‍ ബോട്ടുകളും; സൈന്യത്തെ അയച്ചാല്‍ ശവപ്പെട്ടികള്‍ മടങ്ങും; ത്രിതല പ്രതിരോധത്തിന് മുന്നില്‍ എളുപ്പവഴികളില്ല! ട്രംപിന്റെ വെടിനിര്‍ത്തല്‍ പേടിച്ചിട്ടോ?മറുനാടൻ മലയാളി ഡെസ്ക്12 April 2026 10:00 PM IST